ഭഗത്ത് സിംഗ്

#ഓർമ്മ#ചരിത്രം ഭഗത്ത്‌ സിംഗ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന തീപ്പന്തമായിരുന്ന ധീരരക്തസാക്ഷി, ഭഗത്ത്‌ സിംഗിന്റെ (1907-1931) ജന്മവാർഷികദിനമാണ് സെപ്റ്റംബർ 28.പഞ്ചാബിലെ ലില്യാൽപൂർ ഗ്രാമത്തിൽ ജനിച്ച ഭഗത്ത്‌ സിംഗ്, നന്നേ ചെറുപ്പത്തിൽത്തന്നെ സ്വാതന്ത്ര്യപോരാട്ടത്തിൽ പങ്കാളിയായി. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ച്…

ജാതികളും ഉപജാതികളും

#കേരളചരിത്രംജാതികളും ഉപജാതികളും. നൂറ്റാണ്ടുകളോളം മലയാളക്കരയുടെ ജീവിതം അപ്പാടെ നിയന്ത്രിച്ചിരുന്നത് ക്രൂരമായ ജാതിവ്യവസ്ഥയാണ് .കേരളത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടെ തീവ്രത പുറത്തുനിന്ന് ഇവിടെ സന്ദർശനം നടത്തിയിരുന്ന മറ്റു ഭാരതീയരെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സ്വാമി വിവേകാനന്ദൻ പറഞ്ഞ പൊള്ളുന്ന വാക്കുകൾ ചരിത്രത്തിൻ്റെ ഭാഗമാണ്.മലയാളത്തെയും മലയാളിയെയും ഹൃദയം നിറഞ്ഞ്…

ലൂയി പാസ്റ്റർ

#ഓർമ്മ ലൂയി പാസ്റ്റർ.ലൂയി പാസ്റ്ററുടെ (1822-1895) ഓർമ്മദിവസമാണ് സെപ്റ്റംബർ 28.മാരകമായ പേപ്പട്ടി വിഷത്തിന് മരുന്ന് കണ്ടുപിടിച്ചതാണ് പാസ്റ്റർ ലോകത്തിന് നൽകിയ ഏറ്റവും മഹത്തായ സംഭാവന. അതിനു മുമ്പുതന്നെ 1881ൽ ആന്ത്രാക്സ് രോഗത്തിനും അദ്ദേഹം മരുന്നു കണ്ടുപിടിച്ചിരുന്നു. അണുക്കളാണ് ഫെർമെന്റേഷന് കാരണം എന്നു്…

ഇന്ത്യക്ക് വയസാകുന്നു.

ഇന്ത്യക്ക് വയസാകുന്നു .കേരളം മാത്രമല്ല ഇന്ത്യ മുഴുവൻ പ്രായമേറിയവരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരുന്ന കണക്കുകളാണ് പുറത്ത് വരുന്നത് .2022നും 2050നുമിടക്ക് വൃദ്ധജനങ്ങളുടെ എണ്ണം 279 ശതമാനം വർധിക്കും. ജനസംഖ്യയുടെ 20 ശതമാനം വൃദ്ധജനങ്ങളായിരിക്കും .കേരളത്തിൽ വൃദ്ധരായ മാതാപിതാക്കൾ മാത്രം താമസിക്കുന്ന വീടുകൾ…

ലത മങ്കേഷ്കർ

#ഓർമ്മ#films ലതാ മങ്കെഷ്‌കർ. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കെഷ്കറുടെ (1929-2022 ) ജന്മവാർഷികദിനമാണ് സെപ്റ്റംബർ 28.ഗോവയിൽ വേരുകളുള്ള ലത, സംഗീതഞ്‌ജനായ പണ്ഡിറ്റ്‌ ദീനാനാഥ് മങ്കെഷ്കറുടെ മകളായി മധ്യപ്രദേശിലെ ഇൻഡോറിലാണ് ജനിച്ചത്. 1942ൽ അച്ഛൻ മരിച്ചതിനുശേഷം, സിനിമനിർമ്മാതാവായ മാസ്റ്റർ വിനായകിന്റെ സംരക്ഷണയിലാണ് വളർന്നത്.…