യേശു ക്രിസ്തു

#ചരിത്രം #religion യേശു ക്രിസ്തു.ലോകത്ത് ഏറ്റവുമധികം ചിത്രീകരിക്കപ്പെട്ടിട്ടുള്ള ചരിത്രപുരുഷനാണ് യേശു ക്രിസ്തു.പക്ഷേ 2000 വർഷങ്ങൾക്ക് മുൻപ് ഒരു യഹൂദകുടുംബത്തിൽ മധ്യപൂർവ്വദേശത്ത് ഭൂജാതനായ യേശുവിൻ്റെ മുഖം എങ്ങനെയായിരുന്നു എന്ന് ആർക്കും കൃത്യമായി പറയാനാവില്ല.ടൂറിനിലെ കച്ച ( The Shroud of Tourin) എന്ന…

ഈഴവരും അധികാര രാഷ്ട്രീയവും

#കേരളചരിത്രം ഈഴവരും അധികാര രാഷ്ട്രീയവും.കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ഈഴവർ നേടിയ വലിയ സാമൂഹ്യപുരോഗതി പഴയകാലചരിത്രം മറക്കാൻ അവരിൽ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നു. സവർണ്ണജാതിക്കാരെ ഏല്ലായിടത്തും പിന്തുണച്ചാൽ തങ്ങളും അവരുടെകൂടെ എണ്ണപ്പെടും എന്ന മിഥ്യാധാരണ മുതലെടുത്താണ് സംഘപരിവാരശക്തികൾ അവരെ സനാതന ധർമ്മത്തിൻ്റെ കുഴലൂത്തുകാരായി മാറ്റാൻ…

എഴുത്തിൻ്റെ ദാർശനികത

#philosophy #books എഴുത്തിൻ്റെ ദാർശനികത. "പലരും എന്നെ ചിന്തകനായി, ദാർശനികനായി, മിസ്റ്റിക്കായിപ്പോലും ധരിക്കുന്നു. അതിന് എനിക്കവരോടു നന്ദിയില്ലെന്നു ഞാൻ പറയില്ല. സത്യത്തിൽ യാഥാർത്ഥ്യം ഒരു പ്രഹേളികയായിട്ടാണ്‌ അനുഭവപ്പെടുന്നതെങ്കിലും ഒരു ചിന്തകനായി സ്വയം കാണുന്നില്ല. എന്നാൽ ഐഡിയലിസവും സൊലിപ്സിസവും കബാളയുമൊക്കെ ഞാൻ എന്റെ…

Anti Library

#literature #booksAnti Library.The writer Umberto Eco belongs to that small class of scholars who are encyclopedic, insightful, and non dull. He is the owner of a large personal library (containing…

എഡ്വേർഡ് സൈദ്

#ഓർമ്മ എഡ്വേർഡ് സൈദ്.എഡ്വേർഡ് സൈദിൻ്റെ ( 1935-2003) ചരമവാർഷികദിനമാണ് സെപ്റ്റംബർ 25.ഇരുപതാം നൂറ്റാണ്ടിൽ ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ രണ്ടു പുസ്തകങ്ങളാണ് സൈദിൻ്റെ Orientalism (1978), Cultre and Imperialism ( 1993) എന്നിവ.എഴുത്തുകാരൻ, നിരൂപകൻ, അധ്യാപകൻ, പിയാനോ വാദകൻ എന്നീ…

ശങ്കർ ഗുഹ നിയോഗി

#ഓർമ്മശങ്കർ ഗുഹ നിയോഗി. ഇന്ത്യ കണ്ട ഏറ്റവും മഹാന്മാരായ ട്രേഡ് യൂണിയൻ നേതാക്കളിൽ ഒരാളായ ശങ്കർ ഗുഹ നിയോഗി (1943-1991) വീരമൃത്യു വരിച്ച ദിവസമാണ് സെപ്റ്റംബർ 28.ബംഗാളിലെ ജൽപായ്ഗുരിയിൽ ജനിച്ച നിയോഗി, കൽക്കത്തയിലെ വിദ്യാഭ്യാസത്തിനുശേഷം ജോലിതേടിയാണ് ഭിലായ് സ്റ്റീൽ പ്ലാന്റിൽ എത്തിയത്.…