Posted inUncategorized
ടി കെ മാധവൻ
#ഓർമ്മ ടി കെ മാധവൻ.ടി കെ മാധവൻ്റെ ( 1885-1930) ജന്മവാർഷികദിനമാണ്സെപ്റ്റംബർ 2.ചരിത്രം സൃഷ്ടിച്ച വൈക്കം സത്യാഗ്രഹത്തിൻ്റെ ഉപഞ്ഞാതാവ് എന്നതാണ് മാധവൻ്റെ നിതാന്ത യശസ്സ്.തിരുവിതാംകൂറിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിൽ ഒന്നായ ആലുംമൂട്ടിൽ തറവാട്ടിൽ ജനിച്ച മാധവൻ, 1917ൽ ദേശാഭിമാനി പത്രം ഏറ്റെടുത്തുകൊണ്ടാണ്…