അക്കീറോ കൂറോസോവ

#ഓർമ്മ അക്കീറോ കുറോസാവ.കുറോസോവയുടെ (1910-1998) ചരമവാർഷികദിനമാണ്സെപ്റ്റംബർ 6.സിനിമയുടെ ചരിത്രത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയിട്ടുള്ള മഹാന്മാരായ സംവിധായകരിൽ പ്രമുഖനാണ് കുറോസോവ. ടോക്യോയോവിൽ ജനിച്ച കുറോസോവ, 1936ൽ സഹസംവിധായകനായാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് 5 പതിറ്റാണ്ടുകൾ നീണ്ട സിനിമാജീവിതത്തിൽ 30 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു.1948ൽ…

To Kill A Mockingbird

#literature #books To Kill a Mockingbird, Harper Lee.“You never really understand a person until you consider things from his point of view … Until you climb inside of his skin…

Home in the World

#books Home in the World,Amartya Sen.Renowned economist and Nobel Prize winner Amartya Sen's memoirs left me with a wish that if only I could have studied in Gurudev Rabindranath Tagore's…

സലിൽ ചൗധരി

#ഓർമ്മ സലിൽ ചൗധരി.സലിൽ ചൗധരിയുടെ (1925-1995) ഓർമ്മദിവസമാണ് സെപ്റ്റംബർ 5.മലയാളികൾ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഒരുപിടി അനശ്വരഗാനങ്ങളാണ് ഈ സംഗീതപ്രതിഭ നമുക്ക് സമ്മാനിച്ചത്.ബംഗാളി, ഹിന്ദി, മലയാളം സിനിമാരംഗങ്ങളിൽ തിളങ്ങിയ സലിൽദാ, കൽക്കത്തയിൽ വിദ്യാർത്ഥിയായിരിക്കെ തെരുവുകളിൽ ആളുകൾ ചത്തുവീഴുന്നത് കണ്ട് ( 1944 ൽ…

മദർ തെരേസ

#ഓർമ്മ മദർ തെരേസ.മദർ തെരേസയുടെ (1910-1997) ചരമവാർഷികദിനമാണ്സെപ്റ്റംബർ 5.അന്താരാഷ്ട്ര ജീവകാരുണ്യദിനമായാണ് ജീവിച്ചിരിക്കുമ്പോൾതന്നെ വിശുദ്ധയെന്ന് വാഴ്ത്തപ്പെട്ട ഈ സന്യാസിനിയുടെ ജന്മദിനം ആചരിക്കപ്പെടുന്നത്.അഗതികളുടെയും അശരണരുടെയും കാണപ്പെട്ട ദൈവമായിരുന്ന ഈ വിശുദ്ധ ജനിച്ചത് മാസിഡോണിയയുടെ തലസ്ഥാനമായ സ്‌കോപ്ജേയിലാണ്. 18 വയസ്സിൽ കന്യാമഠത്തിൽ ചേർന്ന ആഗ്നസ് 1931ൽ…

ഓണവും ക്രിസ്ത്യാനികളും 420 വര്ഷം മുൻപ്

#കേരളചരിത്രം ഓണവും ക്രിസ്ത്യാനികളും 420 വര്ഷം മുൻപ്.ക്രിസ്തുശിഷ്യനായ തോമാ സ്ഥാപിച്ച കേരളത്തിലെ നസ്രാണി സഭ നൂറ്റാണ്ടുകളോളം ഒരു സ്വതന്ത്ര സഭയായാണ് നില കൊണ്ടത്.പോർച്ചുഗീസുകാരുടെ ആഗമനത്തോടെ റോമിലെ മാർപാപ്പയുമായും പാശ്ചാത്യ സഭയുമായി ബന്ധം അനിവാര്യമായി.കേരളത്തിലെ നസ്രാണി സമൂഹത്തിന് ജാതിവ്യവസ്ഥയിൽ ബ്രാഹ്മണർക്ക് തൊട്ടു താഴെ…