Posted inUncategorized
കാരൂർ നീലകണ്ഠ പിള്ള
#ഓർമ്മ#literature കാരൂർ നീലകണ്ഠപ്പിള്ള. കാരൂരിന്റെ (1898-1975) ഓർമ്മദിവസമാണ് സെപ്റ്റംബർ 30.കഥാകാരൻ എന്ന നിലയിലും സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ സ്ഥാപകൻ എന്ന നിലയിലും മലയാള സാഹിത്യലോകത്തിനു മഹത്തായ സംഭാവനകൾ ചെയ്ത കാരൂർ, ഏറ്റുമാനൂരിലാണ് ജനിച്ചത്. 15 വയസ്സിൽ സർക്കാർ സ്കൂളിൽ അധ്യാപകനായി. 1928ൽ ശമ്പളക്കൂടുതലിനു…