സന്യാസിനികൾ

#ചരിത്രം സന്യാസിനികൾ.89 വര്ഷം മുൻപ് ചങ്ങനാശേരി രൂപതാ മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം കാണുക. ലേഖകനായ ജോസഫ് ഏറ്റുമാനൂക്കാരൻ അക്കാലത്ത് റോമിൽ വൈദികവിദ്യാർത്ഥിയാണ്.കത്തോലിക്കാസഭയിലെ പല ആചാരങ്ങളും യഹൂദ ,റോമൻ പാരമ്പര്യങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞവയാണ് എന്ന് എല്ലാവർക്കും അറിയാം.പുരാതനകാലത്ത് റോമിൽ ജീവിച്ചിരുന്ന വെസ്ത്രൽ…

റോബർട്ട് മുഗാബെ

#ഓർമ്മറോബർട്ട്‌ മുഗാബെ. 1980 മുതൽ 2017 വരെ നീണ്ട 37 വർഷം സിംബാബ് വേയെ നയിച്ച റോബർട്ട്‌ മുഗാബെയുടെ (1924-2019) ചരമവാർഷികദിനമാണ് സെപ്റ്റംബർ 6.93 വയസ് വരെ പ്രസിഡൻ്റായിരുന്ന മുഗാബെ ആഫ്രിക്കയുടെ ചരിത്രത്തിലെഏറ്റവും നീണ്ട കാലം ഭരണാധികാരിയായിരുന്ന നേതാവാണ്.വെളുത്ത വർഗ്ഗക്കാരുടെ അധിനിവേശത്തിനെതിരെയുള്ള…

ക്രേസി ഹോഴ്‌സ്

#ചരിത്രം #ഓർമ്മ ക്രേസി ഹോഴ്സ്.ഇതിഹാസമായ ക്രേസി ഹോഴ്‌സിനെ (1842-1877) അമേരിക്കൻ സൈന്യം കൊല ചെയ്ത ദിവസമാണ് സെപ്റ്റംബർ 5. യൂറോപ്യൻമാരുടെ അമേരിക്കൻ അധിനിവേശത്തിനെതിരെ തദ്ദേശീയ വർഗ്ഗങ്ങൾ നടത്തിയ ചെറുത്തുനിൽപ്പിൻ്റെ ധീരസ്മരണയാണ് സിയുക്സ് ഗോത്രത്തലവനായിരുന്ന ക്രേസി ഹോഴ്‌സ് ( യഥാർത്ഥ പേര് ടാസിൻകോ…

കേശവാനന്ദ ഭാരതി

#ചരിത്രം #ഓർമ്മ കേശാവാനന്ദഭാരതി. സ്വാമി കേശവാനന്ദഭാരതിയുടെ (1960-2020) ചരമവാർഷികദിനമാണ് സെപ്റ്റംബർ 6. ഇന്ത്യൻ ഭരണഘടനയുടെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ വിധി, കാസർഗോഡ് ഇടനീർ മഠത്തിന്റെ ഈ അധിപതിയുടെ പേരിലാണ് അറിയപ്പെടുന്നത് എന്നതാണ് ഇന്ത്യാചരിത്രത്തിൽ അദ്ദേഹത്തിൻ്റെ പ്രസക്തി. മഠത്തിന്റെ ഭൂമി കേരളസർക്കാർ ഏറ്റെടുക്കുന്നതിന്…

പോഞ്ഞിക്കര റാഫി

#ഓർമ്മ പോഞ്ഞിക്കര റാഫി.പോഞിക്കര റാഫിയുടെ (1924- 1992) ഓർമ്മദിവസമാണ് സെപ്റ്റംബർ 6.മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലാണ് 1958ൽ റാഫി എഴുതിയ സ്വർഗ്ഗദൂതൻ. ക്രിസ്തുവിനെ അനുസ്മരിപ്പിക്കുന്ന ഒരു തച്ചൻ്റെ മകനാണ് സൈമൺ. ദീപുകളിലേക്ക് ഒരു പാലം സ്വപനം കണ്ടുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. 2014ൽ…

ഡോക്ടർ കെ ബി മേനോൻ

#ഓർമ്മ ഡോക്ടർ കെ ബി മേനോൻ.ഡോക്ടർ കെ ബി മേനോൻ്റെ (1897-1967) ചരമവാർഷികദിനമാണ് സെപ്റ്റംബർ 6.ബ്രിട്ടീഷ് ഇന്ത്യയിൽ മുൻസിഫ് ആയിരുന്ന വെങ്ങാലിൽ രാമൻ മേനോൻ്റെ മകനായി ജനിച്ച കോന്നാനാത്ത് ബാലകൃഷ്ണമേനോൻ, ബോംബേ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമെടുത്തശേഷം ഹൈദരബാദിലെ നൈസാം കോളേജിൽ അധ്യാപകനായി.…