Posted inUncategorized
നസ്രത്തിലെ മറിയം
#ഓർമ്മനസ്രത്തിലെ മറിയം. ലോകമാസകലമുള്ള ക്രിസ്തുമതവിശ്വാസികൾ യേശുവിന്റെ മാതാവായ മറിയത്തിന്റെ ജന്മദിനമായി ആചരിക്കുന്ന ദിവസമാണ് സെപ്റ്റംബർ 8.ഗലീലിയിലെ ഒരു യഹൂദകുടുംബത്തിൽ ജോവാക്കിമിന്റെയും അന്നയുടെയും മകളായി ജനിച്ച മേരിയെ, ദൈവപുത്രന് ഭൂമിയിൽ മനുഷ്യനായി ജന്മം നൽകാനുള്ള മാതാവായി തെരഞ്ഞെടുത്തു എന്നാണ് വിശ്വാസം. ബൈബിളും ഖുർആനും…