റാം ജേത് മലാനി

#ഓർമ്മറാം ജെത് മലാനി. ഇന്ത്യകണ്ട ഏറ്റവുംവലിയ ക്രിമിനൽ അഭിഭാഷകനായ റാം ജെത് മലാനിയുടെ (1923-2019) ചരമവാർഷികദിനമാണ് സെപ്റ്റംബർ 8.ഇപ്പോൾ പാകിസ്ഥാൻ്റെ ഭാഗമായശക്രപ്പൂറിൽ ജനിച്ച റാം 17 വയസ്സിൽ ലഹോറിൽ നിന്ന് എൽ എൽ ബി പാസായി. അന്ന് പ്രാക്റ്റിസ് ചെയ്യാൻ 21…

ഫിറോസ് ഗാന്ധി

#ഓർമ്മഫിറോസ് ഗാന്ധി. ഫിറോസ് ഗാന്ധിയുടെ (1912-1960) ചരമവാർഷികദിനമാണ് സെപ്റ്റംബർ 8.ബോംബെയിൽ ഒരു പാഴ്സി കുടുംബത്തിൽ ജനിച്ച ഫിറോസ്, ഡോക്ടറായ അമ്മാവിയുടെ കൂടെ ജീവിക്കാൻ അലഹബാദിൽ എത്തിയത് ജീവിതത്തിൽ വഴിത്തിരിവായി മാറി. 1930ൽ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായത് നെഹ്‌റു കുടുംബവുമായി, പ്രത്യകിച്ചു കമലാ നെഹ്‌റുവുമായുള്ള…

ഭൂപൻ ഹസാരിക

#ഓർമ്മഭൂപെൻ ഹസാരിക. ബ്രഹ്മപുത്രയുടെ ഗായകൻ എന്നറിയപ്പെട്ടിരുന്ന ഭൂപെൻ ഹസാരികയുടെ (1926-2011) ജന്മവാർഷികദിനമാണ് സെപ്റ്റംബർ 8.1930കൾ മുതൽ അരനൂറ്റാണ്ടുകാലം അസ്സമീസ്, ബംഗാളി, ഹിന്ദി ഭാഷകളിൽ സംഗീതവിസ്മയം തീർത്ത ഹസാരിക, ഒട്ടനവധി അസ്സമീസ് ചിത്രങ്ങളുടെ നിർമാണം, സംവിധാനം, സംഗീതം എന്നിവയെല്ലാം നിർവഹിച്ചു . നിരവധി…

ഓണത്തിൻ്റെ സാംസ്കാരിക ചരിത്രം

#കേരളചരിത്രം ഓണത്തിന്റെ സാംസ്‌കാരിക ചരിത്രം - ഐ. ഗോപിനാഥ്.പാണര്‍, കുറിച്യര്‍ തുടങ്ങിയ പഴം തമിഴ് വംശക്കാരുടെ കലാപ്രകടനങ്ങളിലും പില്ക്കാലത്ത് ഹൈന്ദവസമൂഹത്തിലെ സവര്‍ണ്ണരും അവര്‍ണ്ണരുമായ പല ജാതി സമുദായക്കാരുടെ അനുഷ്ഠാനങ്ങളിലും ആരാധനകളിലും പ്രത്യക്ഷപ്പെട്ട്, ആധുനികദശയില്‍ കേരളീയരുടെ ദേശീയാഘോഷമായി മാറിയതാണ് ഓണമെന്ന പ്രതിഭാസം. പാണന്‍,…

എലിസബത്ത് രാജ്ഞി

#ഓർമ്മ എലിസബത്ത് II രാജ്ഞി.ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ( 1926-2022) ചരമവാർഷികദിനമാണ്സെപ്റ്റംബർ 8.ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഒരു രാഷ്ട്രത്തിൻ്റെ തലപ്പത്ത് വിരാജിച്ച വ്യക്തിയാണ് എലിസബത്ത് II.പിതാവ് ജോർജ് ആറാമൻ്റെ ചരമത്തേത്തുടർന്ന് 1952 ഫെബ്രുവരി 6ന് അവർ രാജ്ഞിയായി. 1953 ജൂൺ…

Childhood Innocence

#books #philosophy Childhood Innocence "In childhood we live under the brightness of immortality - heaven is as near and actual as the seaside. Behind the complicated details of the world…