Posted inUncategorized
ഡോക്ടർ വി കുര്യൻ
#ഓർമ്മ ഡോക്ടർ വി കുര്യൻ.ഇന്ത്യയുടെ പാൽക്കാരൻ ഡോക്ടർ വർഗീസ് കുര്യൻ്റെ (1921-2012) ചരമവാർഷികദിനമാണ് സെപ്റ്റംബർ 9.ഇന്ത്യയിലെ ധവളവിപ്ലവത്തിൻ്റെ പിതാവാണ് ഈ മഹാനായ മലയാളി. വിദേശത്ത് പഠിക്കാനുള്ള ഒരു സ്കോളർഷിപ്പ് കിട്ടിയത് കൊണ്ടുമാത്രം ഡയറി സയൻസ് പഠിച്ച കുര്യൻ, ഗുജറാത്തിലെ ആനന്ദ് എന്ന…