Madame Bovary

#books #literature Madame Bovary, Gustave FlaubertIn a quiet French countryside, Emma Rouault, a beautiful and imaginative young woman, marries Charles Bovary, a simple and unambitious country doctor. But Emma's dreams…

ഡാറാ സ്മെയിൽ കമ്പനി

#കേരളചരിത്രം ഡാറാ സ്മെയിൽ കമ്പനി.ഇന്ത്യയിലെ ആദ്യത്തെ കയർ ഫാക്ടറിയാണ് ആലപ്പുഴയിലെ ഡാറാ സ്‌മെയിൽ കമ്പനി. 1859ൽ ജയിംസ് ഡാറാ എന്ന ഐറിഷ് അമേരിക്കൻ സായിപ്പാണ് കമ്പനി തുടങ്ങിയത്. മറ്റൊരു വിദേശിയായ സ്മെയിൽ ആയിരുന്നു പങ്കാളി.പുരാതനകാലം മുതൽ കേരളത്തിലെ കയർ ലോകരാജ്യങ്ങളിൽ മുഴുവൻ…

പ്രളയങ്ങൾ

#കേരളചരിത്രം പ്രളയങ്ങൾ.കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് 99ലെ ( 1924) വെള്ളപ്പൊക്കമാണ്.ആ മഹാപ്രളയത്തിൻ്റെ കെടുതികൾ വിശദമായി രേഖപ്പെടുത്തപ്പെടുത്തപ്പെട്ടിട്ടുണ്ട്.എന്നാൽ 1882ൽ ( കൊല്ലവർഷം 1057) ഒരു മഹാപ്രളയം തിരുവിതാംകൂറിനെ ഗ്രസിച്ചിരുന്നു. അതിൻ്റെ വിവരങ്ങൾ പാലാക്കുന്നേൽ വല്യച്ചന്റെ നാളാഗമം ( diary)…

ഓ ചന്തു മേനോൻ

#ഓർമ്മ ഓ ചന്തുമേനോൻ.ഒയ്യാരത്ത് ചന്തുമേനോൻ്റെ (1847-1899) ചരമവാർഷികദിനമാണ്സെപ്റ്റംബർ 7.മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലിൻ്റെ രചയിതാവ് എന്നതാണ് ചന്തുമേനോൻ്റെ നിതാന്തയശസ്സ്.ബ്രിട്ടീഷ് മലബാറിൽ തഹസീൽദാരായിരുന്നു അച്ഛൻ ചന്തു നായർ. ബേസൽ മിഷൻ നടത്തിയിരുന്ന തലശേരി പാർസി സ്കൂളിൽ പഠിച്ച ചന്തുമേനോൻ, അൺകവനൻ്റട് സിവിൽ സർവീസ്…

കെ വി സുരേന്ദ്രനാഥ്

#ഓർമ്മ കെ വി സുരേന്ദ്രനാഥ്.കെ വി സുരേന്ദ്രനാഥിൻ്റെ (1925-2005) ഓർമ്മദിവസമാണ്സെപ്റ്റംബർ 9.ഗാന്ധിയൻ കമ്മ്യൂണിസ്റ്റ് എന്ന ബഹുമതി അവകാശപ്പെടാവുന്ന നേതാക്കൾ അധികമില്ല. അവരിൽ ആദ്യം ഓർമ്മയിൽ ഓടിയെത്തുന്ന പേര് ആശാൻ എന്ന് ആളുകൾ സ്നേഹപൂർവം വിളിച്ചിരുന്ന സുരേന്ദ്രനാഥ് ആണ്. ( മറ്റൊരാൾ ആത്മകഥയിൽ…

പി എൻ മേനോൻ

#ഓർമ്മ പി എൻ മേനോൻ.പി എൻ മേനോൻ്റെ (1926-2008) ഓർമ്മദിവസമാണ് സെപ്റ്റംബർ 9.മലയാളസിനിമയുടെ ചരിത്രത്തിൽ മറക്കാനാവാത്ത സംഭാവനകൾ നൽകിയ സംവിധായകനാണ് പാലിശേരി നാരായൺകുട്ടി മേനോൻ.വടക്കാഞ്ചേരിയിൽ നിന്നു മദ്രാസിലെത്തി കലാപഠനം നടത്തിയ മേനോന് ജോലിയൊന്നും കിട്ടിയില്ല. അക്കാലത്ത് തമിഴിലെ പ്രധാന സിനിമാനിർമ്മാണകേന്ദ്രമായ സേലത്തെത്തി…