പുരാതന ക്രൈസ്തവ മതഗ്രന്ഥങ്ങൾ

#ചരിത്രംപുരാതന ക്രൈസ്തവ മതഗ്രന്ഥങ്ങൾ.ക്രൈസ്തവരുടെ മതഗ്രന്ഥങ്ങളിൽ പ്രധാനമാണ് ബൈബിൾ.യഹൂദരുടെ പുണ്യഗ്രന്ഥമായ തോറ പഴയ നിയമം എന്ന നിലയിൽ ബൈബിളിൻ്റെ ഭാഗമാണ്. അപ്പോസ്തലൻമാർ എഴുതിയ രേഖകൾ പുതിയ നിയമം എന്ന നിലയിൽ വിശുദ്ധ ഗ്രന്ഥത്തിൻ്റെ പ്രധാന ഭാഗമാണ്.ക്രിസ്തുശിഷ്യന്മാരായ പത്രോസും പൗലോസും എഴുതിയ ലേഖനങ്ങൾ മുതൽ…

വിനോബാ ഭാവെ

#ഓർമ്മവിനോബാ ഭാവേ. ആചാര്യ വിനോബാ ഭാവെയുടെ (1895-1982) ജന്മവാർഷികദിനമാണ് സെപ്റ്റംബർ 11.മഹാരാഷ്ട്രയിലെ കൊങ്കൺ പ്രദേശത്ത് ജനിച്ച വിനായക് നർഹരി ഭാവേ, പഠനം ഉപേക്ഷിച്ച് 1916ൽ മഹാത്മാഗാന്ധിയുടെ ശിഷ്യത്വം സ്വീകരിച്ചു. 1921ൽ, ഗാന്ധിജി തന്റെ വാർധാ ആശ്രമം നോക്കിനടത്താൻ ഏല്പിച്ചത് വിനോബായെയാണ്. 1925ൽ…

ക്രൂഷ്ചേവ്

#ഓർമ്മ ക്രൂഷ്ചേവ്.സ്റ്റാലിനുശേഷം സോവിയറ്റ് യൂണിയൻ്റെ പരമാധികാരിയായിരുന്ന നികിത ക്രൂഷ്ചേവിൻ്റെ (1894- 1971) ചരമവാർഷികമാണ് സെപ്റ്റംബർ 11.റഷ്യൻ വിപ്ലവകാലത്തുതന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന ക്രൂഷ്ചേവ് പടിപടിയായി ഉയർന്നുവന്നു.1938ൽ സ്റ്റാലിൻ ഉക്രൈൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയാക്കി കീവിലേക്ക് അയച്ചു. 1949 വരെ ആ സ്ഥാനത്ത്…

സ്വാമി അഗ്നിവേശ്

#ഓർമ്മ സ്വാമി അഗ്നിവേശ്.മനുഷ്യാവകാശപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ സ്വാമി അഗ്നിവേശിൻ്റെ (1939- 2020) ഓർമ്മദിവസമാണ് സെപ്റ്റംബർ 11.വാപാ ശ്യാമറാവു എന്നാണ് യഥാർത്ഥ പേര്. മദ്രാസ് പ്രവിശ്യയിൽ ( ഇപ്പൊൾ ആന്ധ്രപ്രദേശ്) ശ്രീകാകുളത്താണ് ജനനം.കൽക്കത്ത സെൻ്റ് സേവ്യേഴ്സ് കോളേജിലെ ലക്ചറർസ്ഥാനം രാജിവെച്ചിട്ടാണ് പൊതുപ്രവർത്തനരംഗത്ത് പ്രവേശിച്ചത്.…

One Life Is Not Enough

#books #history One Life is not Enough,K Natwar Singh.The autobiography of former diplomat and Union Minister K Natwar Singh," One Life Is Not Enough" is a must read for all…

D H Lawrence

#memory#literature D H Lawrence.11 September is the birth anniversary of the writer D.H. Lawrence (1885-1930). Author of novels, short stories, poems, plays, essays, and letters, his novels - Lady Chattely's…