Posted inUncategorized
സഞ്ജയൻ
#ഓർമ്മ സഞ്ജയൻ.സഞ്ജയൻ്റെ ( 1903-1943) ഓർമ്മദിവസമാണ് സെപ്റ്റംബർ 13.കുഞ്ചൻ നമ്പ്യാർക്ക് ശേഷം കേരളം കണ്ട ഏറ്റവും മഹാനായ ഹാസ്യ സാഹിത്യകാരനാണ് പാറപ്പുറത്ത് സഞ്ജയൻ എന്ന തൂലികാനാമത്തിൽ ഏഴുതിയിരുന്ന മാണിക്കൊത്ത് രാമുണ്ണി നായർ. തലശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, മദ്രാസ്…