Posted inUncategorized
ഗ്രന്ഥശാലാ ദിനം
#ഓർമ്മ ഗ്രന്ഥശാലാ ദിനം.സെപ്റ്റംബർ 14 ഗ്രന്ഥശാലാ ദിനമാണ്.1945 സെപ്റ്റംബർ 14ന് തിരുവിതാംകൂറിലെ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ അമ്പലപ്പുഴ പി കെ മെമ്മോറിയൽ ലൈബ്രറിയിൽ ഒത്തുകൂടി അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിന് രൂപംനൽകി. പിന്നീട് ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ജീവാത്മാവും പരമാത്മാവുമായി മാറിയ പി…