ബാരിസ്റ്റർ ജോർജ് ജോസഫ്

#ഓർമ്മ #ചരിത്രം ബാരിസ്റ്റർ ജോർജ് ജോസഫ്.മലയാളികൾക്ക് അധികം പരിചിതമല്ലാത്ത മഹത് വ്യക്തിയാണ് ബാരിസ്റ്റർ ജോർജ് ജോസഫ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ ആദ്യകാല നേതാക്കളിൽ ഒരാളായ ജോർജ് ജോസഫ് 1887ൽ ചെങ്ങന്നൂരിലാണ് ജനിച്ചത്. ഇംഗ്ലണ്ടിലെ എഡിൻബറോ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം നേടി തിരിച്ചെത്തി -…

The Silver Chalice

#books രജത ചഷകം.The Silver Chalice,by Thomas B Costainക്രിസ്തുമതത്തിൻ്റെ ആരംഭ കാലത്ത് പുതിയ മതത്തിൽ ചേരുന്നവർ ഗുരുതരമായ പ്രതിസന്ധിയാണ് അഭിമുഖീകരിക്കേണ്ടി വന്നിരുന്നത്. കണ്ടുപിടിക്കപ്പെട്ടാൽ മരണശിക്ഷ ഉറപ്പായിരുന്നു. റോമൻ ചക്രവർത്തിമാരുടെ കൊടിയ പീഡനങ്ങൾക്കു വിധേയരായ ആദിമ ക്രിസ്ത്യാനികളുടെ കഥകൾ വിവരിക്കുന്ന പുസ്തകങ്ങൾ…

ഴാൻ റെനോയ്ർ

#ഓർമ്മ #films ഴാൻ റെനോയ്ർ വിഖ്യാത ഫ്രഞ്ച് ചലച്ചിത്ര സംവിധായകൻ ഴാൻ റെനോയ്ററുടെ ( 1894-1979) ജന്മ വാർഷിക ദിനമാണ്സെപ്തംബർ 15.സംവിധായകനും, തിരക്കഥാകൃത്തും, നടനും, പ്രൊഡ്യൂസറും, എഴുത്തുകാരനുമായിരുന്നു റെനോയ്ർ. നിശബ്ദ ചിത്രങ്ങളുടെ കാലം മുതൽ 1960 കളുടെ അവസാനം വരെ 40…

ഭാഷയെ വെറുതെ വിടുക

#religion ഭാഷയെ വെറുതെ വിടുക .വർഗ്ഗീയതയുടെ വിഷപ്പുക അന്തരീക്ഷത്തിലാകെ നിറഞ്ഞ് ശ്വാസം മുട്ടിക്കുന്ന ഇക്കാലത്ത് വിദൂരമായെങ്കിലും ഏതെങ്കിലും മതത്തെ സംബന്ധിക്കുന്ന ഒന്നും പറഞ്ഞുകൂടാ എന്ന സ്ഥിതിയാണ്. വർഗീയവാദികലല്ല എന്ന് നമ്മൾ കരുതുന്ന മാന്യന്മാർ പോലും സമൂഹമാധ്യമങ്ങളിൽ വന്നു തെറിവിളിക്കുന്നു.കഴിഞ്ഞ ഏതാനും വർഷങ്ങളായി…

വെണ്മണി ഹരിദാസ്

#ഓർമ്മ വെണ്മണി ഹരിദാസ് വെണ്മണി ഹരിദാസിൻ്റെ ( 1946-2005) ഓർമ്മദിവസമാണ് സെപ്റ്റംബർ 17.കഥകളി സംഗീതത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഹരിദാസ് ജനിച്ചത് ആലുവാക്കടുത്ത് വെള്ളാരപ്പള്ളി ഗ്രാമത്തിലാണ്. അയൽപക്കത്തെ അകവൂർ മനയിൽ അരങ്ങേറിയിരുന്ന കഥകളിയാണ് ഹരിദാസിനെ ഈ രാഗത്തേക്ക് ആകൃഷ്ടനാക്കിയത്.1960 ൽ കലാമണ്ഡലത്തിൽ…