Posted inUncategorized
നമ്പൂതിരി
#ഓർമ്മ നമ്പൂതിരി.ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ( 1925 - 2023) ജന്മവാർഷികദിനമാണ് സെപ്റ്റംബർ13.പൊന്നാനിയിൽ ജനിച്ച കാവാട്ട് മനക്കൽ വാസുദേവൻ നമ്പൂതിരി, ആർട്ടിസ്റ്റ് നമ്പൂതിരിയായി വളർന്നത് മദ്രാസ് ഫൈൻ ആർട്സ് കോളേജിൽ വിശ്രുത കലാകാരൻമാരായ ഡി പി റോയ് ചൗധരി, കെ സി എസ്…