Posted inUncategorized
അഗാത്താ ക്രിസ്റ്റി
#ഓർമ്മ അഗാത്താ ക്രിസ്റ്റി.അഗാത്താ ക്രിസ്റ്റിയുടെ (1890-1976) ജന്മവാർഷികദിനമാണ്സെപ്റ്റംബർ 15.അപസർപ്പക കഥകളുടെ ഈ രാജ്ഞി, 66 ഡിറ്റെക്ടിവ് നോവലുകളും 14 കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഒരു കൊലപാതകകഥ പറയുന്ന മൗസ് ട്രാപ്പു് ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ അവതരിപ്പിക്കപ്പെട്ട നാടകമാണ്. 1952 മുതൽ ലണ്ടനിലെ…