#ഓർമ്മ എസ് എൽ പുരം സദാനന്ദൻ.എസ് എൽ പുരത്തിൻ്റെ 1927-2005) ഓർമ്മദിവസമാണ് സെപ്തംബർ 16.പ്രതിഭ കൊണ്ടും പ്രശസ്തി കൊണ്ടും ഒന്നാം നിരയിലെ നാടകകൃത്തും തിരക്കഥാ രചയിതാവുമാണ് എസ് എൽ പുരം.വിദ്യർഥിയായിരിക്കെ പുന്നപ്ര വയലാർ സമരസേനാനികളുടെ രഹസ്യ സന്ദേശവാഹകനായിട്ടാണ് പൊതുജീവിതത്തിൽ പ്രവേശിച്ചത്. 17…