Posted inUncategorized
പത്രാധിപർ കെ സുകുമാരൻ
#ഓർമ്മ കെ സുകുമാരൻ.പത്രാധിപർ കെ സുകുമാരൻ്റെ (1903-1981) ഓർമ്മദിവസമാണ് സെപ്റ്റംബർ 18.അച്ഛൻ സി വി കുഞ്ഞിരാമൻ 1911ൽ കൊല്ലത്ത് മയ്യനാട് സ്ഥാപിച്ച കേരള കൗമുദി എന്ന പത്രസ്ഥാപനത്തെകേരള കൗമുദി ദിനപത്രമാക്കി സംസ്ഥാനത്തെ പ്രമുഖ മാധ്യമസ്ഥാപനമായി വളർത്തിയ പ്രതിഭയാണ് കെ സുകുമാരൻ.തിരുവിതാംകൂർ സർക്കാരിലെ…