ചെന്നൈ ( മദ്രാസ്) നഗരം

#ചരിത്രം #ഓർമ്മ#history #memory ചെന്നൈ ( മദ്രാസ് ) നഗരം. സെപ്റ്റംബർ 22 മദ്രാസ് നഗരം സ്ഥാപിതമായ ദിവസമാണ്. 1632ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസ് പട്ടണം എന്ന ഒരു മുക്കുവഗ്രാമം വിലയ്ക്ക് വാങ്ങിയാണ് തുടക്കം. പിന്നീട് ബ്രിട്ടീഷ് സർക്കാരിൻ്റെ…

ഐക്യ കേരളം – 1.

#കേരളചരിത്രം ഐക്യകേരളം - 1.കേരളം എന്ന സംസ്ഥാനത്തിൻ്റെ പൂർവ്വചരിത്രം ഇന്നത്തെ തലമുറക്ക് ഏറെക്കുറെ അജ്ഞാതമാണ്.1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾപോലും ഇന്നത്തെ കേരളസംസ്ഥാനം തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ വേർപെട്ട് കിടക്കുകയായിരുന്നു.പക്ഷേ കേരളം മലയാളികളുടെ മാതൃഭൂമി എന്ന സങ്കൽപ്പത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളികൾ…

Grief

#philosophy Grief. “Grief is a swallow,' he said. 'One day you wake up and you think it's gone, but it's only migrated to some other place, warming its feathers. Sooner…

കൂനൻ കുരിശിനു മുൻപ്

#കേരളചരിത്രം കൂനൻ കുരിശിനു മുൻപ്.കേരളത്തിലെ മാർ തോമാ ക്രിസ്ത്യാനി സമൂഹത്തെ നെടുകെ പിളർത്തിയ സംഭവമാണ് ചരിത്രപ്രസിദ്ധമായ ഉദയംപേരൂർ സൂനഹദോസിനു ശേഷം നടന്ന കൂനൻ കുരിശ് സത്യം.സിറിയയിൽ നിന്നു് വന്ന അഹത്തുള്ള മെത്രാനെ കൊച്ചിയിൽ കപ്പലിറങ്ങാൻ സമ്മതിക്കാതെ പിടികൂടി കടലിൽ കെട്ടിത്താഴ്ത്തി നാടു…

ഫാദർ അബ്രാഹം ഈറ്റക്കക്കുന്നേൽ

ഓർമ്മ.ഫാദർ അബ്രാഹം ഈറ്റക്കക്കുന്നേൽ.അര നൂറ്റാണ്ടു മുൻപത്തെ എൻ്റെ വിദ്യാർത്ഥി ജീവിതകാലത്തെ ദീപ്തമായ ഒരു ഓർമ്മയാണ് ഫാദർ അബ്രാഹം ഈറ്റക്കക്കുന്നേൽ.1970ൽ ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്കാ മിഷനറി വിദ്യാർത്ഥി സംഘടനയായ ചെറുപുഷ്പ മിഷൻ ലീഗിൻ്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ച്ടുക്കപ്പെട്ടപ്പോ ഴാണ് സംസ്ഥാന ഡയറക്ക്ടറായ…

Karl Marx

#books Karl Marx,by Isiah Berlin.The book offers an insightful and critical examination of Karl Marx’s life, ideas, and intellectual legacy. Berlin's analysis provides a clear, balanced view of Marx as…