Posted inUncategorized
അഴീക്കോടൻ രാഘവൻ
#ഓർമ്മ അഴീക്കോടൻ രാഘവൻ.സെപ്റ്റംബർ 23, 1972 കേരളമനസാക്ഷിയെ ഞെട്ടിച്ച ഒരു ദിവസമാണ് .തൃശ്ശൂരിലെ ചെട്ടിയങ്ങാടിയിൽ വെച്ച് അഴീക്കോടൻ രാഘവൻ (1919-1972) ദാരുണമായി കൊലചെയ്യപ്പെട്ട ദിവസം. കണ്ണൂരിൽ ജനിച്ച അഴീക്കോടനെ1940ൽ 21 വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തിച്ചത് സാക്ഷാൽ പി കൃഷ്ണപിള്ളയും എൻ സി…