The Power of Imagination

#books"The Power of Imagination" by Neville Goddard.The book is a transformative exploration of the role imagination plays in shaping our reality and experiences. Imagination is not just a tool for…

മാരാരും ഐക്യ കേരളവും

#കേരളചരിത്രം മാരാരും ഐക്യകേരളവും.അനന്യനായ സാഹിത്യ വിമർശകൻ എന്ന നിലയിലാണ് കുട്ടികൃഷ്ണമാരാരെ മലയാളികൾ അറിയുന്നത്. എന്നാൽ തൻ്റെ കാലത്തെ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങൾ പഠിക്കുകയും തൻ്റെ അഭിപ്രായങ്ങൾ ജനങ്ങളെ അറിയിക്കുകയും ചെയ്തയാൾ കൂടിയായിരുന്നു മാരാർ എന്നത് പുതിയ അറിവായിരിക്കും.തിരുവിതാംകൂർ, കൊച്ചി, മലബാർ യോജിച്ചഐക്യകേരളത്തിന്…

സിഗ് മണ്ട് ഫ്രോയ്ഡ്

#ഓർമ്മ സിഗ്മണ്ട് ഫ്രോയ്ഡ്.ഫ്രോയ്ഡിൻ്റെ (1856-1939) ചരമവാർഷികദിനമാണ്സെപ്റ്റംബർ 23.തൻ്റെ കാലത്ത് സമൂഹത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ബൗദ്ധിക നിയമഞ്ഞൻ എന്നാണ് ഈ മനശാസ്ത്രഞ്ഞൻ വിശേഷിക്കപ്പെടുന്നത്.ഫ്രോയ്ഡ് കണ്ടുപിടിച്ച സൈക്കോ അനാലിസിസ് എന്ന സമ്പ്രദായം ഒരുസമയത്ത് മനുഷ്യമനസ്സിനെ മനസ്സിലാക്കാനുള്ള ഒരു ശാസ്ത്രം, മനോരോഗചികിത്സയ്ക്കുള്ള ഒരു ഉപാധി,…

ശോഭ

#ഓർമ്മ #films ശോഭ.നടി ശോഭയുടെ ( 1962-1980) ജന്മവാർഷികദിനമാണ്സെപ്റ്റംബർ 23.മലയാള സിനിമയുടെ നഷ്ടവസന്തത്തിൻ്റെ തപ്തനിശ്വാസമാണ് 17വയസ്സിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ, 18 വയസ്സിൽ ജീവിതം അവസാനിപ്പിച്ച ശോഭ.ബാലനടിയായി സിനിമയിൽ വന്ന ശോഭ, അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാലനടിക്കുള്ള അവാർഡ്…

പാബ്ലോ നെരൂദ

#ഓർമ്മ #literatureപാബ്ലോ നെരൂദ.പാബ്ലോ നെരൂദയുടെ (1904-1973) ചരമവാർഷികദിനമാണ്സെപ്റ്റംബർ 23.ചിലിയൻ കവിയും നയതന്ത്ര ഉദ്യോഗസ്ഥനുമായിരുന്ന റിക്കാർഡോ ഏലിയാസർ ബസോആൾട്ടോയുടെ തൂലികാനാമമാണ് നെരൂദ. 1933ൽ ബർമ്മയിൽ കോൺസലായ നെരൂദ, സിലോൺ ( ശ്രീലങ്ക) , ഡച്ച് ഈസ്റ്റ് ഇൻഡീസ് ( ഇന്തോനേഷ്യ), അർജൻ്റീന, സ്പെയിൻ,…

പ്രേംജി

#ഓർമ്മ #literature പ്രേംജി.സാമൂഹ്യപരിഷ്കർത്താവ്, കവി, അഭിനേതാവ് എന്ന നിലയിലെല്ലാം പ്രശസ്തനായ പ്രേംജിയുടെ (1908-1998) ജന്മവാർഷികദിനമാണ്സെപ്റ്റംബർ 23.പ്രേംജി എന്ന മുല്ലമംഗലത്ത് പരമേശ്വരൻ ഭട്ടതിരിപ്പാട് 19 വയസ്സിൽ മംഗളോദയത്തിൽ പ്രൂഫ് റീഡറായി. വി ടി ഭട്ടതിരിപ്പാട്, ഈ എം എസ് തുടങ്ങിയവർ നേതൃത്വം നൽകിയ…