Posted inUncategorized
ലോക ആംഗ്യ ഭാഷ ദിനം
#ഓർമ്മ ലോക ആംഗ്യഭാഷാ ദിനം.സെപ്റ്റംബർ 23 ലോക ആംഗ്യഭാഷാ ദിനമാണ്.ബധിരത ബാധിച്ചവരിൽ 80 ശതമാനവും ഇന്ത്യയിലാണ് എന്നാണ് കണക്ക്. ഒരു ചില്ലുകൂട്ടിൽ അടച്ചതുപോലെയാണ് കാണാം , എന്നാല് കേൾക്കാൻ കഴിയില്ല എന്ന ബധിരരുടെ അവസ്ഥ. കാഴ്ച്ചശക്തിയുള്ളവർക്ക് ഭാഷ പോലെ, കേഴ്‌വിശക്തി ഇല്ലാത്തവർക്ക്…