Posted inUncategorized
വങ്കാരി മാതായ്
#ഓർമ്മ വങ്കാരി മാതായ്. വങ്കാരി മാതായിയുടെ ( 1940-2011) ചരമവാർഷികദിനമാണ്സെപ്റ്റംബർ 25.നോബൽ സമ്മാനം (2004 - സമാധാനം) നേടുന്ന ആദ്യത്തെ കറുത്തവർഗക്കാരിയായ ആഫ്രിക്കൻ വനിതയാണ് കെനിയക്കാരി മാതായ്.അമേരിക്കയിലെ പിറ്റ്സ്ബർഗ് സർവകലാശാലയിൽ നിന്ന് എം എസ് നേടിയ മാതായ്, പി എച്ച് ഡി…