#books #literature#films The Remains of the Day,by Kazuo Ishiguro.The Booker prize winning novel by the Japanese born British novelist was published in 1989 and is a contemporary masterpiece. The story…
#കേരളചരിത്രം ആദിവാസികൾ ഒരു നൂറ്റാണ്ട് മുൻപ്.ഒരു നൂറ്റാണ്ട് മുൻപ് വരെ കേരളത്തിലെ ആദിവാസികൾ കാട്ടിനുള്ളിൽ ഒറ്റപ്പെട്ട ഒരു ജനവിഭാഗമായിരുന്നു.കേരളചരിത്രം എഴുതിയ സവർണ്ണഹിന്ദു മതവിശ്വാസികൾ അവരെ പൊതുസമൂഹത്തിൻ്റെ ഭാഗമായിപ്പോലും കണക്കാക്കിയിരുന്നില്ല. അക്കാലത്തെ ആദിവാസി സമൂഹങ്ങളെപ്പറ്റി എന്തെങ്കിലും വിവരം നമുക്ക് ലഭിക്കുന്നത് വിദേശ മിഷണറിമാർ…
#ചരിത്രം #books ഗാന്ധിയും ടാഗോറും.ഗാന്ധിജിയുടെ മഹത്വം തൻ്റേതിൽനിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങൾ സ്വീകരിക്കുന്നവരെ അംഗീകരിക്കാനും അവരുടെ അഭിപ്രായങ്ങൾ കേൾക്കാനുമുള്ള സന്നദ്ധതയാണ്.മോഹൻദാസ് ഗാന്ധിയെ മഹാത്മാ എന്ന് ആദ്യം വിശേഷിപ്പിച്ചത് ഗുരുദേവ് ടാഗോറാണ്.സവിശേഷമായ അവരുടെ ബന്ധത്തെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്.ഗാന്ധിജിയെ ടാഗോർ ശക്തിയായി വിമർശിച്ച ഒരു സന്ദർഭം…
#ഓർമ്മ #films എസ് പി ബാലസുബ്രഹ്മണ്യം.എസ് പി ബിയുടെ ( 1946-2020) ചരമവാർഷികദിനമാണ് സെപ്റ്റംബർ 25. രാജ്യം കണ്ട ഏറ്റവും മികച്ച ഗായകരിൽ ഒരാളാണ് എസ് പി ബാലസുബ്രഹ്മണ്യം . തെലുങ്ക് , തമിഴ്, മലയാളം, കന്നട , ഹിന്ദി തുടങ്ങി…
#ഓർമ്മ #literature വില്യം ഫോക്ക്‌നർ.1949ലെ നോബൽ സമ്മാനം നേടിയ അമേരിക്കൻ എഴുത്തുകാരൻ വില്യം ഫോക്ക്നറുടെ (1897-1962) ജന്മവാർഷികദിനമാണ്സെപ്റ്റംബർ 25.ഒന്നാം ലോകമഹായുദ്ധത്തിൽ വൈമാനികനായി സേവനമനുഷ്ടിച്ച ഫോക്ക്നർ, എഴുതിയതൊന്നും എന്നെങ്കിലും പ്രസിദ്ധീകരിക്കപ്പെടും എന്ന വിചാരത്തിലല്ല.താൻ ജീവിച്ച മിസിസിപ്പിയിലെ ലഫയേറ്റ് കൗണ്ടിയെ ആസ്പദമാക്കി സൃഷ്ടിച്ച ഒരു…