Posted inUncategorized
ബാലാമണി അമ്മ
#ഓർമ്മ ബാലാമണി അമ്മ.ബാലാമണി അമ്മയുടെ (1909-2004) ഓർമ്മദിവസമാണ്സെപ്റ്റംബർ 29.മാതൃത്വത്തിൻ്റെ കവി എന്നാണ് ബാലാമണി അമ്മ വിശേഷിപ്പിക്കപ്പെടുന്നത്.പുന്നയൂർക്കുളത്തെ നാലപ്പാട്ട് തറവാട്ടിൽ ജനിച്ച കവി, അമ്മാവൻ നാലപ്പാട്ട് നാരായണമേനോൻ്റെ ശിക്ഷണത്തിലാണ് വളർന്നത്. ചെറുപ്പം മുതൽ കവിതയെഴുതാൻ പ്രചോദനമായത് നാലപ്പാടൻ്റെ സുഹൃത്തായ മഹാകവി വള്ളത്തോളാണ്.19 വയസ്സിൽ,…