ടി എസ് എല്യറ്റ്

#ഓർമ്മ #literature ടി എസ് എല്ലിയറ്റ് .ടി എസ് എല്ല്യറ്റിൻ്റെ (1888-1965) ജന്മവാർഷികദിനമാണ് സെപ്തംബർ 26.എഴുത്തുകാരനും, നാടകകൃത്തും, പത്രാധിപരും, തത്വചിന്താപരമായ കവിതകളുടെ രചയിതാവുമാണ് 1948ലെ ഈ നോബൽസമ്മാന ജേതാവ്.1922ൽ പ്രസിദ്ധീകരിച്ച The Waste Land എന്ന കവിതയാണ് എല്ല്യറ്റിന് ലോകപ്രശസ്തി നേടിക്കൊടുത്തത്.…

സർ സി പി രാമസ്വാമി അയ്യർ

#ഓർമ്മ #കേരളചരിത്രം സർ സി പി രാമസ്വാമി അയ്യർ.സർ സി പി യുടെ (1879-1966) ചരമവാർഷികദിനമാണ് സെപ്റ്റംബർ 26.തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച ക്രൂരനായ ഭരണാധികാരി എന്ന ചിത്രമാണ് കേരളത്തിലെ ഭൂരിഭാഗം ആളുകളുടെയും മനസ്സിലുള്ളത്. അതിൽ കാര്യമുണ്ട് താനും.പക്ഷേ ഇന്ത്യ…

സഖാവ് പി കൃഷ്ണപിള്ള.

#books സഖാവ് പി കൃഷ്ണപിള്ള, സമ്പൂർണ കൃതികൾ,ആർ കെ ബിജുരാജ്.സഖാവ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു നോതാവേ കേരളത്തിൽ ഉള്ളു. സഖാവ് പി കൃഷ്ണപിള്ള. സ്വാതന്ത്ര്യ സമരസേനാനിയായി സമരം ചെയ്യുന്ന കാലത്താണ് കൃഷ്ണപിള്ളയും സഖാക്കളും കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉണ്ടാക്കുന്നത്‌. കമ്മ്യൂണിസ്റ്റ് പാർട്ടി…

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

#ഓർമ്മ #കേരളചരിത്രം സ്വദേശാഭിമാനിയുടെ നാടുകടത്തൽ.തിരുവിതാംകൂറിൻ്റെ ചരിത്രത്തിലെ ഏറ്റവും ഗർഹണിയമായ ഒരു സംഭവത്തിൻ്റെ ഓർമ്മദിവസമാണ് സെപ്റ്റംബർ 26.സ്വദേശാഭിമാനി പത്രവും പ്രസ്സും പൂട്ടി മുദ്രവെച്ച്, പത്രാധിപർ രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവസമാണ് 1910 സെപ്റ്റംബർ 26 തിങ്കളാഴ്ച. തിരുവനന്തപുരത്തെ പത്രവും പ്രസ്സും പൂട്ടി രാമകൃഷ്ണപിള്ളയെ തിരുവിതാംകൂർ…

പട്ടിക്കാംതൊടി രാമുണ്ണി മേനോൻ

#ഓർമ്മ പട്ടിക്കാംതൊടി രാമുണ്ണിമേനോൻ കഥകളി ആശാൻ എന്ന് കേട്ടാൽ ആദ്യം ഓർമ്മവരുന്ന പേര് പട്ടിക്കാംതൊടി (1880-1948) എന്നായിരിക്കും. അതുല്യപ്രതിഭയായ കലാമണ്ഡലം കൃഷ്ണൻ നായർ തൻ്റെ ഗുരുവിനെപ്പറ്റി ആത്മകഥയിൽ വിശദമായി പറയുന്നുണ്ട്. ഗുരുനാഥൻ എന്നല്ലാതെ ഒരിക്കൽപോലും പേര് ഉച്ചരിക്കാൻ കഴിയാത്ത വിധത്തിലുള്ള ഗുരുഭക്തിയും…

ഈശ്വർ ചന്ദ്ര വിദ്യാസാഗർ

#ഓർമ്മഈശ്വർ ചന്ദ്ര വിദ്യാസാഗർ. 19ആം നൂറ്റാണ്ടിലെ നവോഥാന നായകരിൽ പ്രമുഖനായ ഈശ്വർ ചന്ദ്ര വിദ്യാസാഗറുടെ (1820-1891) ജന്മവാർഷികദിനമാണ് സെപ്റ്റംബർ 25. ബംഗാളിലെ മിഡ്‌നാപ്പൂർ ജില്ലയിൽ ജനിച്ച ഈശ്വർ ചന്ദ്ര ബന്തോപധ്യായ, പഠിക്കാനുള്ള മോഹവുമായി 9വയസിൽ കൽക്കത്തയിലെത്തി. വഴിവിളക്കിന്റെയടിയിലിരുന്ന് പഠിച്ചു കോളേജ് വരെയെത്തി.…