Posted inUncategorized
റവ. ജോർജ് മാത്തൻ
#ഓർമ്മ #കേരളചരിത്രം റവ. ജോർജ് മാത്തൻ.റവ. ജോർജ് മാത്തൻ്റെ ( 1819-1870)ജന്മവാർഷിക ദിനമാണ്സെപ്റ്റംബർ 25.മലയാള ഭാഷയിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥത്തിൻ്റെ കർത്താവ് എന്നതാണ് മാത്തന് ചരിത്രത്തിൽ ഇടം നേടിക്കൊടുത്തത്. 1863ൽ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥത്തിൻ്റെ പേര് മലയാഴ്മയുടെ വ്യാകരണം എന്നാണ്.ആംഗ്ലിക്കൻ സഭയിൽ പുരോഹിതനായി…