കൂനൻ കുരിശിനു മുൻപ്

#കേരളചരിത്രം

കൂനൻ കുരിശിനു മുൻപ്.

കേരളത്തിലെ മാർ തോമാ ക്രിസ്ത്യാനി സമൂഹത്തെ നെടുകെ പിളർത്തിയ സംഭവമാണ് ചരിത്രപ്രസിദ്ധമായ ഉദയംപേരൂർ സൂനഹദോസിനു ശേഷം നടന്ന കൂനൻ കുരിശ് സത്യം.
സിറിയയിൽ നിന്നു് വന്ന അഹത്തുള്ള മെത്രാനെ കൊച്ചിയിൽ കപ്പലിറങ്ങാൻ സമ്മതിക്കാതെ പിടികൂടി കടലിൽ കെട്ടിത്താഴ്ത്തി നാടു കടത്തി എന്നും പറയപ്പെടുന്നു).
എന്ന വാർത്തയാണ്. ( യഥാർഥ സംഭവം എന്നാണ് എന്ന് ഇന്നും സംശയങ്ങൾ നിലനിൽക്കുന്നു.
സംഭവപരമ്പരകൾ സംബന്ധിച്ച് സുറിയാനി കത്തോലിക്കാ സഭയുടെ പ്രമുഖ സന്യാസ ശ്രേഷ്ടനായിരുന്ന ഫാദർ പ്ലാസിഡ് പൊടിപാറ എഴുതിയ പുസ്തകത്തിൽ നിന്ന്:
– ജോയ് കള്ളിവയലിൽ.
digital photos: gpura.org

അടിക്കുറിപ്പ്:
പുതുതായി കിട്ടിയ ഒരു അറിവ്: പോർച്ചുഗീസ് മിഷനറിമാരായ ഈശോസഭാ വൈദികരെ നാട്ടുകാർ പൊലീസ്ത്യർ ( Fathers of St Paul) എന്നും വിളിച്ചിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *