#ഓർമ്മ #ചരിത്രം നാഷണൽ ജോഗ്രാഫിക്ക്.അന്തരാഷ്ട്രപ്രശസ്തമായ നാഷണൽ ജോഗ്രാഫിക്ക് മാസികയുടെ ജന്മവാർഷികദിനമാണ്സെപ്റ്റംബർ 22.1188 സെപ്റ്റംബർ 22നാണ് മാസികയുടെ ആദ്യ ലക്കം പുറത്തിറങ്ങിയത്. 9 മാസം മുൻപ്, 1888 ജനുവരി 12ന്, അമേരിക്കയിൽ രൂപം കൊണ്ട നാഷണൽ ജോഗ്രാഫിക്ക് സൊസൈറ്റിയുടെ മുഖപ്പത്രം അതിവേഗം ശാസ്ത്രസാങ്കേതിക…