Posted inUncategorized
മുച്ചിലോട്ട് മാധവൻ
#ഓർമ്മ മുച്ചിലോട്ട് മാധവൻ.മുച്ചിലോട്ട് മാധവൻ രക്തസാക്ഷിയായ ദിവസമാണ് സെപ്റ്റംബർ 21.രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലറുടെ നാസി ജർമ്മനിക്കെതിരെ നേരിട്ട് പോരാടിയ മലയാളികൾ അധികമുണ്ടാവില്ല. ഫ്രഞ്ച് അധീന പ്രദേശമായിരുന്നമയ്യഴി ( മാഹി ) നിവാസിയായ മുച്ചിലോട്ട് മാധവൻ ഉപരിപഠനത്തിനായിട്ടാണ് 1937ൽ പാരീസിൽ എത്തിയത്. സോർബോൺ…