Posted inUncategorized
പൗലോ ഫ്രയർ
#ഓർമ്മ പൗലോ ഫ്രയർവിഖ്യാത ചിന്തകനും വിദ്യാഭ്യാസപ്രവർത്തകനുമായ പൗലോ ഫ്രയറുടെ (1921 - 1991 ) ജന്മവാർഷികദിനമാണ് സെപ്തംബർ 19.വടക്കുകിഴക്കൻ ബ്രസീലിൽ ജനിച്ച ഫ്രയറിന് ദാരിദ്ര്യം നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞു. വിശപ്പ് കാരണം എനിക്ക് ഒന്നും മനസിലായില്ല എന്നാണ് സ്കൂൾ പഠനത്തേക്കറിച്ച് അദ്ദേഹം…