Posted inUncategorized
മലയാള പഠനം
#religion കത്തോലിക്കാ സഭയിലെ അത്മായ നേതൃത്വം.സഭയിലെ ഏറ്റവും അവിഭാജ്യമായ ഘടകമാണ് വിശ്വാസികൾ എന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.പക്ഷെ കേരളത്തിലെ പ്രബല വിഭാഗമായ സീറോ മലബാർ സഭയിൽ ആത്മായരുടെ സ്ഥാനം അധികാരികളുടെ ചോൽപ്പടിക്കു നിൽക്കുക എന്നതാണ്. അതിൽ അഭിരമിക്കുന്ന ഒരു വിഭാഗമുണ്ട്…