ഴാൻ റെനോയ്ർ

#ഓർമ്മ #films ഴാൻ റെനോയ്ർ വിഖ്യാത ഫ്രഞ്ച് ചലച്ചിത്ര സംവിധായകൻ ഴാൻ റെനോയ്ററുടെ ( 1894-1979) ജന്മ വാർഷിക ദിനമാണ്സെപ്തംബർ 15.സംവിധായകനും, തിരക്കഥാകൃത്തും, നടനും, പ്രൊഡ്യൂസറും, എഴുത്തുകാരനുമായിരുന്നു റെനോയ്ർ. നിശബ്ദ ചിത്രങ്ങളുടെ കാലം മുതൽ 1960 കളുടെ അവസാനം വരെ 40…

ഭാഷയെ വെറുതെ വിടുക

#religion ഭാഷയെ വെറുതെ വിടുക .വർഗ്ഗീയതയുടെ വിഷപ്പുക അന്തരീക്ഷത്തിലാകെ നിറഞ്ഞ് ശ്വാസം മുട്ടിക്കുന്ന ഇക്കാലത്ത് വിദൂരമായെങ്കിലും ഏതെങ്കിലും മതത്തെ സംബന്ധിക്കുന്ന ഒന്നും പറഞ്ഞുകൂടാ എന്ന സ്ഥിതിയാണ്. വർഗീയവാദികലല്ല എന്ന് നമ്മൾ കരുതുന്ന മാന്യന്മാർ പോലും സമൂഹമാധ്യമങ്ങളിൽ വന്നു തെറിവിളിക്കുന്നു.കഴിഞ്ഞ ഏതാനും വർഷങ്ങളായി…

വെണ്മണി ഹരിദാസ്

#ഓർമ്മ വെണ്മണി ഹരിദാസ് വെണ്മണി ഹരിദാസിൻ്റെ ( 1946-2005) ഓർമ്മദിവസമാണ് സെപ്റ്റംബർ 17.കഥകളി സംഗീതത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഹരിദാസ് ജനിച്ചത് ആലുവാക്കടുത്ത് വെള്ളാരപ്പള്ളി ഗ്രാമത്തിലാണ്. അയൽപക്കത്തെ അകവൂർ മനയിൽ അരങ്ങേറിയിരുന്ന കഥകളിയാണ് ഹരിദാസിനെ ഈ രാഗത്തേക്ക് ആകൃഷ്ടനാക്കിയത്.1960 ൽ കലാമണ്ഡലത്തിൽ…

കന്യാ മറിയം

#religion കന്യാമറിയം.ലോകമെങ്ങുമുള്ള കത്തോലിക്കാ വിശ്വാസികളുടെ ഏറ്റവും പ്രിയപ്പെട്ട അമ്മയാണ് കന്യാമറിയം.യേശുവിൻ്റെ മാതാവിനോടുള്ള ഭക്തി കേരളസഭയിൽ പുരാതനകാലം മുതൽ തുടർന്നുവരുന്നതാണ് .സെപ്റ്റംബർ മാസം മാതാവിൻ്റെ മാസമാണ്. 1 മുതൽ 8 വരെ എട്ടുനോമ്പ് നോൽക്കുന്നത് സുറിയാനി ക്രിസ്ത്യാനികളുടെ വലിയ അനുഷ്ഠാനമാണ്. മാതാവിനോടുള്ള പ്രാർത്ഥനയായ…

കെ എം റോയ്

#ഓർമ്മ കെ എം റോയ്.കെ എം റോയിയുടെ (1939-2021) ചരമവാർഷികദിനമാണ്സെപ്റ്റംബർ 17.വിദ്യാർഥി ജീവിതകാലത്തുതന്നെ ശ്രദ്ധേയനായ നേതാവാണ് റോയ്. എറണാകുളം മഹാരാജാസ് കോളേജിൽ, കൂടെ പഠിച്ച എ കെ ആൻ്റണി, വയലാർ രവി, വൈക്കം വിശ്വൻ തുടങ്ങിയവരെപ്പോലെ കേരള രാഷ്ട്രീയത്തിൻ്റെ ഉന്നതങ്ങളിൽ റോയ്…

ജി കുമാരപിള്ള

#ഓർമ്മ ജി കുമാരപിള്ള.പ്രൊഫസർ ജി കുമാരപിള്ളയുടെ ( 1923- 2000) ഓർമ്മദിവസമാണ് സെപ്റ്റംബർ 17.അധ്യാപകനും ഗ്രന്ഥകാരനും കവിയുമായിരുന്ന കുമാരപിള്ള സാർ ഓർമ്മിക്കപ്പെടാൻ ആഗ്രഹിച്ചിരുന്നത് ഒരു പക്ഷേ ഗാന്ധിയൻ എന്ന പേരിലായിരിക്കും.ഗാന്ധിമാർഗ്ഗം പ്രചരിപ്പിക്കുന്നതിൽ, സർവോദയരംഗത്ത്, മദ്യവിപത്തിനെതിരെ എം പി മന്മഥൻ സാറുമൊത്ത് രാമലക്ഷ്മണന്മാരെപ്പോലെ…