Posted inUncategorized
സർ എം വിശ്വേശരയ്യ
#ഓർമ്മ സർ എം വിശ്വേശരയ്യഇന്ത്യ കണ്ട എക്കാലത്തെയും മഹാനായ എൻജിനീയർ സർ മോക്ഷഗുണ്ടം വിശ്വേശരയ്യയുടെ (1861-1962) ജന്മവാർഷികദിനമാണ് സെപ്തംബർ 15.മൈസൂർ രാജ്യത്ത് ജനിച്ച വിശ്വേശരയ്യ മദ്രാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയശേഷം പൂനയിലെ കോളെജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ഗ്രാജ്വേറ്റ് ഡിപ്ലോമ…