Posted inUncategorized
ദാൻ്റെ
#ഓർമ്മ ദാൻ്റെ മധ്യകാല യൂറോപ്പിലെ ഏറ്റവും മഹാനായ എഴുത്തുകാരിൽ ഒരാളായ ദാൻ്റെ അലിഗറിയുടെ ( 1265-1321)ചരമവാർഷികദിനമാണ് സെപ്റ്റംബർ 14.അനശ്വര കാവ്യമായ ഡിവൈൻ കോമഡിയുടെ കർത്താവ് എന്നതാണ് ദാൻ്റെയുടെ യശസ്.ഇറ്റലിയിലെ ഫ്ലോറൻസിൽ ജനിച്ച ദാൻ്റെ കവിയും ത്ത്വചിന്തകനുമായിരുന്നു.ക്രിസ്തീയ ദാർശനികതയിൽ ഊന്നിയ മനുഷ്യൻ്റെ ഇഹലോകത്തിലും…