#ഓർമ്മ
മഹാദേവി വർമ്മ.
കവിയും, സ്വാതന്ത്ര്യസമരസേനാനിയും വിദ്യാഭ്യാസപ്രവർത്തക
യുമായിരുന്ന മഹാദേവി വർമ്മയുടെ (1907-1987) ഓർമ്മദിവസമാണ്
സെപ്റ്റംബർ 11.
ഹിന്ദിയിലെ ഛായവാദ പ്രസ്ഥാനത്തിന്റെ പ്രയോക്‌താക്കളിൽ പ്രമുഖയായിരുന്നു അവർ.
1933 മുതൽ അലഹബാദിലെ പ്രയാഗ് മഹിളാ വിദ്യാപീഠത്തിന്റെ പ്രിൻസിപ്പൽ ആയിരുന്ന മഹാദേവി, പിന്നീട് അതിന്റെ വൈസ് ചാൻസലറുമായി.
1982ൽ ഞ്ഞാനപീഠം, 1988ൽ പദ്മവിഭൂഷൻ അവാർഡുകൾ ലഭിച്ചു.
യമ, മേരെ പരിവാർ, പധ് കെ സാദ്ധി തുടങ്ങിയവയാണ് പ്രധാന കൃതികൾ.
– ജോയ് കള്ളിവയലിൽ.
Posted inUncategorized