Posted inUncategorized
തിരുവിതാംകൂറിലെ മലയരയർ
#കേരളചരിത്രം തിരുവിതാംകൂറിലെമലയരയർ.കേരളത്തിലെ ആദിവാസി വിഭാഗങ്ങളിൽ സാമൂഹ്യമായും വിദ്യാഭ്യാസപരമായും ഏറ്റവും മുൻപന്തിയിലെത്തിയ സമൂഹം കോട്ടയം ഇടുക്കി ജില്ലകളിലെ മേലുകാവ് തുടങ്ങിയ പ്രദേശങ്ങളിൽ ജീവിക്കുന്ന മലയരയ സമുദായമാണ്. അതിന് കാരണക്കാർ 150 വര്ഷം മുൻപ് മിഷനറി പ്രവർത്തനത്തിനായി എത്തി അവരുടെയിടയിൽ പ്രവർത്തിച്ച ഹെൻറി ബേക്കറും…