Posted inUncategorized
മദർ തെരേസ
#ഓർമ്മ മദർ തെരേസ.മദർ തെരേസയുടെ (1910-1997) ജന്മവാർഷികദിനമാണ് ഓഗസ്റ്റ് 26.ജീവിച്ചരിക്കുമ്പോൾത്തന്നെ വിശുദ്ധ എന്നു വിളിക്കപ്പെടാനുള്ള ഭാഗ്യം ലോകത്ത് അധികംപേർക്ക് ഉണ്ടായിട്ടില്ല. അശരണരുടെയും അഗതികളുടെയും ഈ ദേവത, അൽബേനിയയിലെ സ്കോപ്ജേയിലാണ് ജനിച്ചത്. തന്റെ ജീവിതം ലോകത്തിനുള്ളതാണ് എന്ന് തിരിച്ചറിഞ്ഞ ആഗ്നസ് കന്യാസ്ത്രീയായി, മിഷനറിജീവിതം…