Posted inUncategorized
ഇംപീരിയൽ ബാങ്ക്
#ചരിത്രം ഇംപീരിയൽ ബാങ്ക്.റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വരുന്നതിനു മുൻപ് ബ്രിട്ടീഷ് സർക്കാരിൻ്റെ പണമിടപാടുകൾ കൈകാര്യം ചെയ്തിരുന്നത് ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ വഴിയായിരുന്നു. 1921ൽ കൽക്കത്ത, ബോംബെ, മദ്രാസ് പ്രസിഡൻസി ബാങ്കുകൾ ലയിപ്പിച്ചാണ് ഇംപീരിയൽ ബാങ്കിന് രൂപം നൽകിയത്.രണ്ടാം…