#ഓർമ്മ
#films
അനിൽ ബിശ്വാസ്.
പ്രസിദ്ധ ബംഗാളി/ഹിന്ദി, ചലച്ചിത്ര സംഗീതസംവിധായകനും പിന്നണി ഗായകനുമായിരുന്ന അനിൽ ബിശ്വാസിൻ്റെ (1914-2003) ജന്മവാർഷിക ദിനമാണ്
ജൂലൈ 7.
ബ്രിട്ടീഷ് പ്രസിഡൻസിയിൽ ബാരിസാലിൽ ( ഇപ്പോൾ ബംഗ്ലാദേശിൽ) ആണ് ജനനം. 1935നും 1956നുമിടയിൽ 90 സിനിമകൾക്ക് അദ്ദേഹം സംഗീതം പകർന്നു. ചലചിത്രഗാനങ്ങളിൽ ഓർക്കെസ്ട്ര ആദ്യമായി ഉപയോഗിച്ചത് അനിൽ ബിശ്വാസ് ആണ്.
– ജോയ് കള്ളിവയലിൽ.

