#philosophy Luxury.“Do not look for luxury in watches or bracelets, do not look for luxury in forks or sails.“Luxury is laughter and friends, luxury is rain on your face, luxury…
#ഓർമ്മ സൂസൻ മേബിൾ തോമസ്.1970കളുടെ തുടക്കത്തിൽ കോളേജ് വിദ്യാർത്ഥികളായിരുന്ന എന്റെ തലമുറക്ക് വിങ്ങുന്ന ഒരോർമ്മയാണ് സൂസൻ മേബിൾ തോമസ്. വോളീബോൾ ചരിത്രകാരൻ കൂടിയായ Sebastian George ഫേസ്ബുക്കിലിട്ട ഒരു ഫോട്ടോയാണ് സൂസൻ്റെ ഓർമ്മകളിലേക്ക് എന്നെ തിരിച്ചുകൊണ്ടുപോ യത്.വനിതാ വോളീബോൾ കേരളത്തിൽ പിച്ചവെച്ചുതുടങ്ങിയത്…
#ഓർമ്മ ഹെലൻ കെല്ലർ.ഹെലൻ കെല്ലറുടെ (1880-1968) ചരമവാർഷികദിനമാണ്ജൂൺ 1.അംഗപരിമിതരായ ദശലക്ഷക്കണക്കിന് ആളുകൾക്ക് ആശയുടെ പൊൻകിരണങ്ങൾ തെളിയിച്ചുകൊടുത്ത മഹതിയാണ് ഹെലൻ കെല്ലർ.അമേരിക്കയിലെ അലബാമയിൽ ജനിച്ച ഹെലൻ, 19 മാസം പ്രായമുള്ളപ്പോൾ ഒരു അസുഖത്തെത്തുടർന്ന് അന്ധയും ബധിരയുമായി മാറി. നിരാശയുടെ പടുകുഴിയിൽ നിന്ന് അവർക്ക്…
#ഓർമ്മലോക പാൽ ദിനം.ജൂൺ 1 ലോക പാൽ ദിനമാണ്. "അമ്മ എനിക്ക് കാച്ചിയ പാൽ തരും. അതു കുടിക്കാഞ്ഞാൽ അമ്മ കരയും " എന്നു പഠിച്ചുകൊണ്ടാണ് എന്റെ തലമുറ വളർന്നത്. ഒരു ഗ്രാമത്തിൽ വളർന്ന എന്റെ വീട്ടിൽ, ഒരുകാലത്ത് 16 പശുക്കൾ…
#memory Marilyn Monroe.1June is the birth anniversary of Marilyn Monroe (1926- 1962). The American actress, model, and singer, was the most popular sex symbol of the 1950s and early 1960s.Born…
#ചരിത്രം #ഓർമ്മ അഡോൾഫ് അയ്ക്ക്മാൻ.ലോക ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കുറ്റവാളികളിൽ ഒരാളായ അഡോൾഫ് അയ്ക്ക്മാൻ തൂക്കിലേറ്റപ്പെട്ട ദിവസമാണ് 1962 ജൂൺ 1.1906ൽ, ജർമ്മനിയുടെ ഭാഗമായിരുന്ന ഓസ്ട്രിയയിൽ ജനിച്ച ഐക്ക്മാൻ, ചെറുപ്പത്തിൽതന്നെ ഹിറ്റ്ലറുടെ നാസി പാർട്ടിയിൽ അംഗമായി. ഏറ്റവും വെറുക്കപ്പെട്ട എസ് എസ്…