Posted inUncategorized
ജോൺ മെയ്നാർഡ് കെയ്ൻസ്
#ഓർമ്മ ജോൺ മെയ്നാർഡ് കെയ്ൻസ്.ജോൺ മെയ്നാർഡ് കെയ്ൻസിൻ്റെ (1883-1946) ജന്മവാർഷികദിനമാണ്ജൂൺ 5.ലോക സമ്പദ്വ്യവസ്ഥയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുള്ള സാമ്പത്തിക ശാസ്ത്രജ്ഞൻമാരിൽ പ്രമുഖനാണ് കെയ്ൻസ്.1935-36ൽ പ്രസിദ്ധീകരിച്ച The General Theory of Employment, Interest and Money ആണ് ഏറ്റവും പ്രധാനപ്പെട്ട കൃതി.…