#ഓർമ്മ
കെ കേളപ്പൻ .
മലബാറിലെ സ്വാതന്ത്ര്യ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു കേരള ഗാന്ധി എന്ന് അറിയപ്പെട്ടിരുന്ന കെ കേളപ്പൻ. യാതൊരു ഔദ്യോഗിക സ്ഥാനങ്ങളും വഹിക്കാതെ തന്നെ മുഴുവൻ ജനങ്ങളുടെയും ആരാധനാ പാത്രമാകാൻ ഈ കറ കളഞ്ഞ ഗാന്ധിയന് സാധിച്ചു. അതിൻ്റെ തെളിവാണ് കേളപ്പൻ്റെ മരണത്തിൽ പൊതു അവധി പ്രഖ്യാപിച്ചത് എന്ന് ലേഖകൻ എഴുതുന്നു.
1972ൽ പ്രസിദ്ധീകരിച്ച ഒരു സ്വാതന്ത്ര്യദിന ജൂബിലി സ്പെഷ്യൽ പതിപ്പിൽ എഴുതിയ ലേഖനം.
ശാസ്ത്ര അദ്ധ്യാപകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്നു പ്രൊഫസർ സി.കെ. മൂസ്സത്.
കൂടുതൽ വിവരങ്ങൾക്ക് : https://gpura.org/blog/1972-kelappan-c-k-moosad/
Posted inUncategorized