മൗണ്ട് ബാറ്റൺ പ്രഭു

#ഓർമ്മ #ചരിത്രം മൗണ്ട് ബാറ്റൺ പ്രഭു.ലൂയി മൗണ്ട് ബാറ്റൺ പ്രഭുവിൻ്റെ ( 1900-1979) ജന്മവാർഷിക ദിനമാണ്ജൂൺ 25.ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലുമായിരുന്നു മൗണ്ട് ബാറ്റൺ.വിക്റ്റോറിയ മഹാറാണിയുടെ കൊച്ചുമകളുടെ മകനായ മൗണ്ട് ബാറ്റൺ 1913ൽ ബ്രിട്ടീഷ് നേവിയിൽ…

മദൻ മോഹൻ

#ഓർമ്മ മദൻ മോഹൻ.വിഖ്യാത ഹിന്ദി ചലച്ചിത്രഗാന സംവിധായകൻ മദൻ മോഹൻ്റെ ( 1924-1975)ജന്മശതാബ്ദി ദിനമാണ് 2024 ജൂൺ 25.ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച ചില ഗാനങ്ങൾ ഒരുക്കിയാണ് മെലഡിയുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മദൻ മോഹൻ ജനഹൃദയങ്ങളിൽ ജീവിക്കുന്നത്.ലഗ് ജാ ഗലെ…

അടിയന്തിരാവസ്ഥ – 1975

#ഓർമ്മ #ചരിത്രം അടിയന്തിരാവസ്ഥ - 1975.രാജ്യത്ത് അഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു ജനാധിപത്യ അവകാശങ്ങൾ ഹനിക്കപ്പെട്ട ദിവസമാണ് 1975 ജൂൺ 25.ആയിരക്കണക്കിന് നേതാക്കൾ ജെയിലിൽ അടക്കപ്പെട്ടു. പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി.മനുഷ്യജീവൻ പോലും ഉറപ്പ് വരുത്താനാവില്ല എന്ന് സുപ്രീം കോടതി വിധി എഴുതി.അധികാരത്തിൽ തിരിച്ചുവരുമെന്ന്…

പി വിശ്വംഭരൻ

#ഓർമ്മ #books പി വിശ്വംഭരൻ.നിസ്വാർത്ഥമായ പൊതുജീവിതത്തിൻ്റെ ഉദാഹരണമായിരുന്ന പി വിശ്വംഭരൻ്റെ ( 1925 - 2016)ജന്മവാർഷികദിനമാണ് ജൂൺ 25.കോളേജ് വിദ്യാർത്ഥിയായിരിക്കെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലൂടെ പൊതുജീവിതത്തിൽ പ്രവേശിച്ച പി വിശ്വംഭരൻ, സ്റ്റേറ്റ് കോൺഗ്രസിൻ്റെ ഓഫീസ് സെക്രട്ടറിയും പത്രപ്രവത്തകനുമായിരുന്നു.1949ൽ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്ന…

വിശ്വനാഥ് പ്രതാപ് സിംഗ്

#ഓർമ്മ #books വിശ്വനാഥ് പ്രതാപ് സിംഗ്.1989 മുതൽ 1990 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന വി പി സിംഗിൻ്റെ (1931-2008) ജന്മവാർഷികദിനമാണ് ജൂൺ 25.മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക വഴി, ഇന്ത്യയിലെ പിന്നോക്ക സമുദായങ്ങൾക്ക് അധികാരത്തിലുള്ള പങ്ക് ഉറപ്പുവരുത്തിയ സിംഗ്, അതുവഴി രാജ്യത്തിൻ്റെ…

ജോർജ് ഓർവെൽ

#ഓർമ്മ ജോർജ് ഓർവെൽ.ജോർജ് ഓർവെൽ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന എറിക്ക് ആർതർ ബ്ലെയറിൻ്റെ ( 1903-1950) ജന്മവാർഷികദിനമാണ്ജൂൺ 25.Animal Farm (1945) , Ninteen Eighty Four (1949) എന്നീ ക്രാന്തദർശികളായ നോവലുകളാണ് 70 വർഷങ്ങൾക്ക് ശേഷവും ഓർവെലിൻ്റെ പ്രസക്തി നിലനിർത്തുന്നത്…