#ഓർമ്മ
#ചരിത്രം
എറിക്ക് മരിയ റെമാർക്ക് .
എറിക്ക് മരിയ റെമാർക്ക് ( 1898- 1970) എന്ന ജർമ്മൻ എഴുത്തുകാരൻ്റെ ജന്മവാർഷികദിനമാണ്
ജൂൺ 22.
ഒരൊറ്റ നോവൽകൊണ്ട് ചരിത്രത്തിലേക്ക് നടന്നുകയറിയയാളാണ് റെമാർക്ക്. 1929ൽ പ്രസിദ്ധീകരിച്ച All Quiet on the Western Front എന്ന നോവൽ പോലെ ഒന്നാം ലോകമഹായുദ്ധത്തിൻ്റെ കെടുതികൾ ഹൃദയസ്പർശിയായി വിവരിക്കുന്ന മറ്റൊരു കൃതി ഉണ്ടായിട്ടില്ല.
നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ഏല്ലാ സിനിമകളും ( 1930, 1979, 2022) നോവൽപോലെ തന്നെ വമ്പിച്ച ജനപ്രീതി നേടി.
– ജോയ് കള്ളിവയലിൽ.
“Strange how complicated we can make things just to avoid showing what we feel.”
“Heaven has no favorites.”
“A hospital alone shows what war is.”
“We have our dreams because without them we could not bear the truth.”
“I am young, I am twenty years old; yet I know nothing of life but despair, death, fear, and fatuous superficiality cast over an abyss of sorrow.
I see how peoples are set against one another, and in silence, unknowingly, foolishly, obediently slay one another.”
-Joy Kallivayalil.
![](https://joykallivayalil.com/wp-content/uploads/2024/06/FB_IMG_1719038144834-619x1024.jpg)
![](https://joykallivayalil.com/wp-content/uploads/2024/06/FB_IMG_1719038155126-702x1024.jpg)
![](https://joykallivayalil.com/wp-content/uploads/2024/06/FB_IMG_1719038151358.jpg)
![](https://joykallivayalil.com/wp-content/uploads/2024/06/FB_IMG_1719038147934-652x1024.jpg)
![](https://joykallivayalil.com/wp-content/uploads/2024/06/FB_IMG_1719038140269-863x1024.jpg)