ജി ശങ്കര പിള്ള

#ഓർമ്മ ജി ശങ്കര പിള്ള നാടകാചാര്യൻ പ്രൊഫസർ ജി ശങ്കര പിള്ളയുടെ ( 1930-1989)ജന്മവാർഷികദിനമാണ്ജൂൺ 22. ചിറയിൻകീഴിൽ ജനിച്ച ശങ്കര പിള്ള കേരള സർവകലാശാലയിൽ നിന്ന് ബി എ ഓണേഴ്സ് ഒന്നാം റാങ്കോടെ ജയിച്ച് തമിഴ്നാട്ടിലും കേരളത്തിലും വിവിധ കോളേജുകളിൽ അധ്യാപകനായി…

കൂനൻ കുരിശു സത്യവും ഒരു പഴ മൊഴിയും

#കേരളചരിത്രം കൂനൻ കുരിശു സത്യവും ഒരു പഴമൊഴിയും. കേരളത്തിലെ ആദിമ ക്രൈസ്തവ സമൂഹത്തെ പോർച്ചുഗീസ് പാരമ്പര്യത്തിലേക്കു മാറ്റാൻ ഗോവ മെത്രാൻ ആർച്ച് ബിഷപ്പ് മെനസ്സിസിൻ്റെ നേതൃത്വത്തിൽ നടത്തിയ ശ്രമമാണ് ഉദയംപേരൂർ സൂനഹദോസ് .അതിനെതിരെയുള്ള സുറിയാനി ക്രൈസ്തവരുടെ പ്രതിഷേധമായിരുന്നു 1653 ജനുവരി 3നു…

ദൈവത്തിൻ്റെ കൈ

#ചരിത്രം #ഓർമ്മ ദൈവത്തിൻ്റെ കൈ.ഫുട്ബോൾ ചരിത്രത്തിലെ മറക്കാനാവാത്ത ഒരു ദിവസമാണ് 1986 ജൂൺ 22.മെക്സിക്കോയിലെ ആസ്ടെക്കാ സ്റ്റേഡിയത്തിൽ ലോക കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജൻ്റീനയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടുന്നു. ഹാഫ് ടൈമിൽ സ്കോർ 0-0.51 ആമത്തെ മിനിട്ടിലാണ് ഇംഗ്ലണ്ടിൻ്റെ ഹൃദയം…

സെബീന റാഫി

#ഓർമ്മ സെബീന റാഫി.സെബീന റാഫിയുടെ ( 1918 - 1990 ) ചരമവാർഷികദിനമാണ് ജൂൺ 22.Shaji George എഴുതിയ അനുസ്മരണം."കുഞ്ഞുകുഞ്ഞിൻ്റെ രണ്ടു വഞ്ചികളിൽ കൊച്ചിൻ ഹാർബർ ടെർമിനിസിലേക്കു തീവണ്ടി പിടിക്കുവാൻ പുറപ്പെട്ട ചവിട്ടുനാടക സംഘത്തിൽ പന്ത്രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നു.…

കൂട്ടത്തുകുളം മേരി

#ഓർമ്മ കൂത്താട്ടുകുളം മേരി. കൂത്താട്ടുകുളം മേരിയുടെ ( 1921-2014) ചരമവാർഷികദിനമാണ്ജൂൺ 22.കേരളത്തിൻ്റെ ചരിത്രത്തിൽ ഏറ്റവും ക്രൂരമായ ഭരണകൂട മർദ്ദനങ്ങൾക്കിരയായ വനിതാനേതാവ് ഒരു പക്ഷെ കൂത്താട്ടുകുളം മേരിയായിരിക്കും.ഉടുമ്പന്നൂരിൽ ജനിച്ച പി ടി മേരി അവിടെനിന്നും പഠനസൗകര്യത്തിനായി കൂത്താട്ടുകുളത്ത് അമ്മയുടെ വീട്ടിൽ എത്തുകയായിരുന്നു. വടകര…

കുത്തു പാള

#കേരളചരിത്രം കുത്തു പാള .പുതിയ തലമുറ വെള്ളം പൈപ്പുകളിലൂടെ വീടുകളിൽ എത്തുന്നത് കണ്ടാണ് വളരുന്നത്. പോയ തലമുറ വളർന്നത് കിണറിൽ നിന്ന് വെള്ളം കോരിയെടുത്താണ്.വെള്ളം കോരുന്നതിന് ഉപയോഗിച്ചിരുന്നത് കവുങ്ങിൻ്റെ പാള കൊണ്ടുണ്ടാക്കിയ തൊട്ടിയിലാണ്. ( പിന്നീട് അലുമിനിയം ബക്കറ്റ് വന്നു).അവൻ കുത്തുപാളയെടുത്തു…