#ചരിത്രം
#books
കാളിദാസൻ.
വിജ്ഞാനദാഹികൾക്ക് അക്ഷയഘനിയാണ് പഴയ പുസ്തകങ്ങൾ.
കാളിദാസൻ്റെ കെ വാസുദേവൻ മൂസത് എഴുതിയ ജീവചരിത്രം ബാംഗളൂരിലെ ധർമ്മാരാം കോളേജിലെ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ളതിൻ്റെ ഡിജിറ്റൽ കോപ്പി ലഭ്യമാക്കിയത് gpura.org എന്ന സന്നദ്ധസംഘടനയാണ്.
ഭാരതസാഹിത്യത്തിലെ കെടാവിളക്ക് എന്ന ഗ്രന്ഥകർത്താവിൻ്റെ വിശേഷണം അർത്ഥവത്താണ്.
ഇന്ത്യയുടെ ഷെയ്ക്ക്സ്പിയറാണ് കാളിദാസൻ എന്നാണ് അദ്ദേഹം പറയുന്നത്.
കാളിദാസ കവിതകൾ കാമധേനുവാണ് എന്ന് കൂടി പറഞ്ഞു വെക്കുന്നു വാസുദേവൻ മൂസത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized