കാളിദാസൻ

#ചരിത്രം #books കാളിദാസൻ.വിജ്ഞാനദാഹികൾക്ക് അക്ഷയഘനിയാണ് പഴയ പുസ്തകങ്ങൾ. കാളിദാസൻ്റെ കെ വാസുദേവൻ മൂസത് എഴുതിയ ജീവചരിത്രം ബാംഗളൂരിലെ ധർമ്മാരാം കോളേജിലെ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ളതിൻ്റെ ഡിജിറ്റൽ കോപ്പി ലഭ്യമാക്കിയത് gpura.org എന്ന സന്നദ്ധസംഘടനയാണ്.ഭാരതസാഹിത്യത്തിലെ കെടാവിളക്ക് എന്ന ഗ്രന്ഥകർത്താവിൻ്റെ വിശേഷണം അർത്ഥവത്താണ്. ഇന്ത്യയുടെ ഷെയ്ക്ക്സ്പിയറാണ്…

Tea Estates in South India

#history Tea Estates in South India.Tea is the most popular beverage in the country.However Indians were extremely reluctant to drink tea even 120 years ago.In the 19th century, the British…

ഡോക്ടർ സാലിം അലി

#ഓർമ്മ ഡോക്ടർ സാലിം അലി.സാലിം അലി (1896- 1987) എന്ന ഇന്ത്യയുടെ പക്ഷിമനുഷ്യന്റെ ചരമവാർഷികദിനമാണ് ജൂൺ 20.മുംബയിൽ ജനിച്ച സാലിം മോയിസുദീൻ അബ്ദുൽ അലി എന്ന സാലിം അലിക്ക് പക്ഷിനിരീ്ഷണം ജീവിതമായി മാറിയത് ബോംബേ നാച്ചുറൽ ഹിസ്റ്ററി അസോസിയേഷൻ സെക്രട്ടറിയായിരുന്ന മിൽമാർഡ്മായുള്ള…

നിധീരിക്കൽ മാണി കത്തനാർ

#ഓർമ്മനിധീരിക്കൽ മാണിക്കത്തനാർ.നിധീരിക്കൽ മാണിക്കത്തനാരുടെ ( 1842- 1904) ചരമവാർഷികദിനമാണ് ജൂൺ 20.19ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാളികളിൽ സമുന്നതനാണ് കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ അനിഷേധ്യനേതാവായിരുന്ന മാണിക്കത്തനാർ( ഫാദർ ഇമ്മാനുവൽ നിധീരി).1920ൽ ഭാഷപോഷിണി നടത്തിയ ഒരു സർവേയിൽ ശ്രീശങ്കരാചര്യർ, മാർത്താണ്ഡവർമ്മ, രാജാ കേശവദാസൻ തുടങ്ങിയവരോടൊപ്പം…

മള്ളൂർ ഗോവിന്ദ പിള്ള.

#ഓർമ്മ മള്ളൂർ ഗോവിന്ദപിള്ള.മള്ളൂർ ഗോവിന്ദപ്പിള്ളയുടെ (1878-1969) ചരമവാർഷികദിനമാണ് ജൂൺ 20.തിരുവിതാംകൂറിലെ ഏറ്റവും പ്രമുഖനായ അഭിഭാഷകൻ, തിരുവിതാംകൂർ ലോ കോളേജ് പ്രിൻസിപ്പൽ, സാഹിത്യ നിരുപകൻ, കവി, തിരുവിതാംകൂർ സർവ്വകലാശാലയുടെ പൗരസ്ത്യഭാഷാവകുപ്പ് അദ്ധ്യക്ഷൻ, നിയമവകുപ്പ് അദ്ധ്യക്ഷൻ, ശ്രീമൂലം പ്രജാസഭാ അംഗം ബഹുമുഖപ്രതിഭയായ മള്ളൂർ അലങ്കരിച്ച…