Posted inUncategorized
വാട്ടർലൂ യുദ്ധം
#ചരിത്രം #ഓർമ്മ വാട്ടർലൂ യുദ്ധം.ലോകചരിത്രം തിരുത്തിയ ഒരു ഐതിഹാസിക യുദ്ധത്തിൻ്റെ അന്ത്യം കുറിച്ച ദിവസമാണ് 1815ജൂൺ 18.ഫ്രാൻസും അയൽരാജ്യങ്ങളും തമ്മിൽ 23 വര്ഷം നീണ്ട യുദ്ധത്തിൻ്റെ പര്യവസാനമായിരുന്നു ഇന്നത്തെ ബെൽജിയത്തിൻ്റെ ഭാഗമായ വാട്ടർലൂയിൽ അരങ്ങേറിയത്. 100 ദിവസം നീണ്ട യുദ്ധത്തിൽ നെപ്പോളിയൻ…