Posted inUncategorized
സത്യൻ
#ഓർമ്മ സത്യൻ.സത്യൻ്റെ ( 1912-1971) ചരമവാർഷികദിനമാ ണ് ജൂൺ 15.മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടൻ എന്ന് വിശേഷിപ്പിക്കാവുന്ന സത്യൻ്റെ സിംഹാസനം അര നൂറ്റാണ്ടിനു ശേഷവും ഒഴിഞ്ഞു കിടക്കുന്നു.ചാരുവിളാകത്ത് വീട്ടിൽ മാനുവൽ സത്യനേശൻ നാടാർ തിരുവനന്തപുരം സെൻ്റ് ജോസഫ്സ് സ്കൂളിൽ അധ്യാപകനായിരുന്നു.…